Sign in
Sign in
Recover your password.
A password will be e-mailed to you.
പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില
പച്ചക്കറികള്‍ക്ക് വിപണിയില്‍ പൊള്ളുന്ന വില. 1 കിലോ ഉള്ളി ലഭിക്കണമെങ്കില്‍ 160 രൂപ നല്‍കണം. തമിഴ്‌നാട്ടിലെ കനത്ത മഴയാണ് പച്ചക്കറിയ്ക്ക് വില കുതിച്ചുയരാന്‍ കാരണമായി പറയുന്നത്.
സ്‌കൂളില്‍ ബൈബിള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം.
ആനപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുട്ടികളില്‍ വായന ശീലം വളര്‍ത്താന്‍ എന്ന പേരില്‍ സുവിശേഷ സംഘം ബൈബിള്‍ വ്യാഖ്യാനം വിതരണ ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. സ്‌കൂള്‍ അധികൃതരെ അടക്കം തെറ്റിധരിപ്പിച്ചാണ് ഇവര്‍ 1000ത്തോളം കോപ്പികള്‍ വിതരണം…
മൃതദേഹം തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേത്
വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശി ആശൈ കണ്ണന്റേത്. കൃത്യം നടത്തിയത് മകനും സുഹൃത്തുമെന്ന് സൂചന. കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. പോലീസ് ഫൊറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി…
വൈത്തിരി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം
വൈത്തിരി ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സ്‌റ്റേജിന മത്സരങ്ങള്‍ക്ക് എന്‍.എസ്.എസ് സ്‌കൂളില്‍ തുടക്കം കുറിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗര സഭാ ചെയര്‍ പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി…
സര്‍ക്കാരിന് പ്രതിച്ഛായ വര്‍ദ്ധിച്ചെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍
പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന് പ്രതിച്ഛായ വര്‍ദ്ധിച്ചെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍.മുഖ്യമന്ത്രിയില്‍ എല്ലാവര്‍ക്കും പൂര്‍ണ വിശ്വാസമാണെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും സുനില്‍ കുമാര്‍…
ജല സമ്മേളനം
കബനിയുടെ സംരക്ഷണവും വയനാടിന്റെ സംരക്ഷണവും പൊതുജനം ഏറ്റെടുക്കണമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.കല്‍പ്പറ്റയില്‍ ഹരിതകേരള മിഷന്‍, മണ്ണു സംരക്ഷണ വകുപ്പ്,വയനാട് പ്രസ്സ് ക്ലബ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന…
കൊഞ്ച് മപ്പാസ്
കൊഞ്ച് കൊണ്ടുണ്ടാക്കുന്ന രുചികരമായ ഒരു വിഭവം. കൊഞ്ച് കഴുകി വൃത്തിയാക്കുക. മല്ലിപ്പൊടി, മുളകുപൊടി എന്നിവ മൂപ്പിച്ചതും മഞ്ഞള്‍പൊടി, കുരുമുളകുപൊടി, വെളുത്തുള്ളിയല്ലി, ഉലുവ എന്നിവയും മയത്തില്‍ അരച്ചെടുക്കുക. എണ്ണ ചൂടാക്കി കടുകു താളിച്ച്…
ചിക്കന്‍ മഞ്ചൂറിയന്‍
കോഴി-250ഗ്രാം
വെള്ളം-ഒന്നര കപ്പ്
മുട്ട-പകുതി
മൈദ-2ടേബിള്‍ സ്പൂണ്‍
കോണ്‍ ഫ്‌ലവര്‍-ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
സോയാബീന്‍ സോസ്-ഒന്നര ടേബിള്‍ സ്പൂണ്‍
വിനാഗിരി-ഒന്നര ടേബിള്‍ സ്പൂണ്‍
വൂസ്റ്റര്‍ സോസ്-ഒരു…
ചിക്കന്‍കറി (വടക്കന്‍ രീതി)
1.കോഴി
2.സവാള നീളത്തില്‍ അരിഞ്ഞത്-ഒരു കപ്പ്
പച്ച മുളക്-8
തക്കാളി കഷണങ്ങളാക്കിയത്-1
കറിവേപ്പില-ഒരു തണ്ട്
ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു വലിയ കഷ്ണം
3.കുരുമുളക്-5
തേങ്ങചിരവിയത്-ഒരുകപ്പ്
ഗ്രാമ്പൂ-6
പട്ട- 3കഷണം…
പിന്തുണച്ചതിന് നന്ദി
എഷ്യനെറ്റ് സ്റ്റാര്‍ നിസ്സഹകരണ സമരത്തിന് പിന്തുണ നല്‍കിയ വയനാട്ടിലെ പ്രിയ കേബിള്‍ ടി.വി പ്രേക്ഷകര്‍ക്കും കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും സിഒഎ വയനാട് ജില്ലാ കമ്മറ്റി നന്ദി അറിയിച്ചു.ഒന്നര മാസത്തോളം നീു നിന്ന കാഴ്ചയുടെ അവകാശത്തിനു…