Sign in
Sign in
Recover your password.
A password will be e-mailed to you.
വാഹന ഗതാഗതം നിരോധിച്ചു
മാനന്തവാടി> നഗരത്തില്‍ കെ ടി ജംഗ്ഷനില്‍ റോഡ് ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18ന് വൈകുന്നേരം 6 മണി മുതല്‍ ഒരാഴ്ചത്തേക്ക് വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കും. തലശ്ശേരി റോഡില്‍ നിന്നും വരുന്ന ബസുകള്‍ സാധാരണ…
ഗോത്ര ഫസ്റ്റ് നടത്തി
അഗ്നിരി നടിയെ ഗോത്രത്സവം അമ്പലവയൽ GVHSS സ്കൂളിൽ നടത്തി. ഗോത്ര ഫെസ്റ്റിനൊട് അനുഭൻധിച്ച് ദക്ഷ്യ മേളയും , ആദിവാസി പാരമ്പര്യ മരുന്നുകളുടെ പ്രദർശനവും നടത്തി. ചടങ്ങിൽ ഗോത്രവർഗ്ഗത്തിൽപ്പെട്ട സമൂഹത്തിൽ മുൻ നിരയിളുന്നവരെ ആധരിച്ചു. കൂടാതെ മാഗസിൻ…
പിതാവിന്‍റെ കൊലപാതകം : മകനും സുഹൃത്തും അറസ്റ്റിൽ
മാനന്തവാടി നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ പിതാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മകനും സുഹൃത്തും അറസ്റ്റിൽ .തോണിച്ചാൽ പൈങ്ങാട്ടിയിരിയിൽ താമസിക്കുന്ന തമിഴ് നാട് മധുരൈ ഉസലാം പെട്ടി അരുൺ പാണ്ടി (22)സുഹൃത്ത് തിരുനെൽവേലി അണാമലൈ പുതൂർ…
ശസ്ത്രക്രിയക്ക് മണിക്കൂറുകൾ മാത്രം: കീർത്തനയുടെ കുടുംബം നെട്ടോട്ടമോടുന്നു.
കൽപ്പറ്റ: രണ്ട് വയസ്സ് മാത്രം പ്രായമുള്ള മകൻ കീർത്തൻ പുഞ്ചിരിക്കുമ്പോഴും യോഗേഷിന്റെ നെഞ്ച് പിടയുകയാണ്. ഹൃദയത്തിന്റെ ദ്വാരവും അന്നനാളത്തിന് ചുറ്റുമുള്ള ഞരമ്പുകൾ പിണഞതും ശസ്ത്രക്രിയ നടത്തണം. ഡോക്ടർ നിശ്ചയിച്ച ശസ്ത്രക്രിയക്ക് ഇനി മണിക്കൂറുകൾ…
വയലാര്‍ അനുസ്മരണം
കാലകാരന്‍മാര്‍ ഒരിക്കലും മരിക്കില്ലന്ന് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണ്‍ പറഞ്ഞു.മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയലാര്‍ അനുസ്മരണവും സംഗീത നിശയും ഉദ്ഘാടനം ചെയ്ത്…
ദേശീയ മാധ്യമ ദിനാചരണം
മാനുഷികമായ രാഷ്ട്രീയ വീക്ഷണമാണ് വി.ജി വിജയനെ മികച്ച മാധ്യമപ്രവര്‍ത്തകനാക്കിയതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒ.കെ ജോണി. കല്‍പ്പറ്റയി വയനാട് പ്രസ്‌ക്ലബില്‍ ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വി.ജി വിജയന്‍…
എ.ടി.ഒ.യെ ഉപരോധിച്ചു
സ്‌പെയര്‍ പാട്ട്‌സും ടയറുകളുമില്ല കെ.എസ്.ആര്‍.ടി.സി. മാനന്തവാടി ഡിപ്പോയില്‍ സര്‍വ്വീസ് മുടങ്ങുന്നത് പതിവാകുന്നു.പേര്യ ആലാറ്റില്‍ സര്‍വ്വീസ് മുടങ്ങിയതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രന്റെ നേതൃത്വത്തില്‍…
കപ്പ ബിരിയാണി
ആവശ്യമായ ചേരുവകള്‍
ബീഫ് -1 കിലോ എല്ലോട് കൂടിയത്
കപ്പ -2 കിലോ
ഗരംമസാല -1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല -4 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -4 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
കുരുമുളകു പൊടി -1…
ബീഫ് കട് ലറ്റ്
ബീഫ് - 300 ഗ്രാo
ഇടത്തരം ഉരുളക്കിഴങ്ങ് - 3
സവാള - 3
പച്ചമുളക് - 6
ഇഞ്ചി -3/4 ഇഞ്ച് കഷ്ണ o
കറിവേപ്പില
മുട്ട വെള്ള - 2 മുട്ടയുടേത്
റൊട്ടി പൊടിച്ചത് - 3 Slice
ഗരം മസാല - 1 1/2 tsp
പെപ്പർ പൊടിടിച്ചത് - 1/2 tsp
വെളിച്ചെണ്ണ
ഉപ്പ്…
നാടന്‍ താറാവ് കറി
ചേരുവകള്‍
താറാവിറച്ചി - ഒരു കിലോ
മല്ലിപൊടി - രണ്ട് വലിയ സ്പൂണ്‍
മുളകുപൊടി - രണ്ട് ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ചെറിയ സ്പൂണ്‍
കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍
കറുവാപട്ട - ഒരു കഷ്ണം ഒരിഞ്ചു നീളത്തില്‍…