അഗ്നിരി നടിയെ ഗോത്രത്സവം അമ്പലവയൽ GVHSS സ്കൂളിൽ നടത്തി. ഗോത്ര ഫെസ്റ്റിനൊട് അനുഭൻധിച്ച് ദക്ഷ്യ മേളയും , ആദിവാസി പാരമ്പര്യ മരുന്നുകളുടെ പ്രദർശനവും നടത്തി. ചടങ്ങിൽ ഗോത്രവർഗ്ഗത്തിൽപ്പെട്ട സമൂഹത്തിൽ മുൻ നിരയിളുന്നവരെ ആധരിച്ചു. കൂടാതെ മാഗസിൻ പ്രകാശനവും നടത്തി. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയൻ ഉദ്ഘാടനം ചെയ്തു , മുഖ്യ പ്രഭാഷണം ശ്രീ . നാരായണൻ മാസ്റ്റർ നടത്തി. മോളി അശോക് , വിജയകുമാർ, ഷീല പി.കോശി, പി.കെ കേളു വേട്ടൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.