ദേശീയ മാധ്യമ ദിനാചരണം

0

 

 

മാനുഷികമായ രാഷ്ട്രീയ വീക്ഷണമാണ് വി.ജി വിജയനെ മികച്ച മാധ്യമപ്രവര്‍ത്തകനാക്കിയതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒ.കെ ജോണി. കല്‍പ്പറ്റയി വയനാട് പ്രസ്‌ക്ലബില്‍ ദേശീയ മാധ്യമ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വി.ജി വിജയന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Leave A Reply

Your email address will not be published.

error: Content is protected !!