Sign in
Sign in
Recover your password.
A password will be e-mailed to you.
അന്താരാഷ്ട്ര ഡ്രൈവര്‍ ട്രൈയിനിംഗ് ഏകദിന സെമിനാര്‍ നടത്തി
കല്‍പറ്റ:വയനാട് ആര്‍.ടി.ഒയും,വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഡ്രൈവര്‍ ട്രൈയിനിംഗ് പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു.വയനാട് ആര്‍.ടി.ഒ.ഇന്‍ ചാര്‍ജ്…
വീട്ടമ്മയെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമം.
വീട്ടമ്മയെ കാറില്‍ തട്ടികൊണ്ടു പോകുവാന്‍ ശ്രമം. കാല്‍നടയാത്രക്കാരിയായ വീട്ടമ്മയെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പുല്‍പ്പള്ളി അമരക്കുനി വയലിപ്പാറ ബിജു മാത്യു (45)വിനെ പുല്‍പ്പള്ളി അഡി.എസ്‌ഐ ടിപി മാത്യുവും സംഘവും അറസ്റ്റ്…
മണിയോര്‍ഡറായി പിച്ചക്കാശ് അയച്ചുകൊടുത്ത് വേറിട്ട പ്രതിഷേധം
ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ തരുവണ ടൗണ്‍ മുസ്ലിംയൂത്ത ലീഗ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പിച്ചയെടുപ്പ് പ്രതിഷേധം സംഘടിപ്പിച്ചു. നാട്ടുകാരില്‍ നിന്നും ഓരോ രൂപാ വീതം പിരിച്ചെടുത്ത്…
തളിപ്പുഴയില്‍ ആനയിറങ്ങി വ്യാപക കൃഷി നാശം
തളിപ്പുഴയില്‍ ആനയിറങ്ങി വ്യാപക കൃഷി നാശം. ദിവസങ്ങളായി ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ഒറ്റയാന്‍ പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ 4 ദിവസമായി തളിപ്പുഴ പ്രദേശത്തിറങ്ങിയ കാട്ടാന കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ്…
മരത്തില്‍ കുരുങ്ങിയ വനം വകുപ്പ് ജീവനക്കാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
മരത്തില്‍ കുരുങ്ങിയ വനം വകുപ്പ് ജീവനക്കാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. മുത്തങ്ങ ആനപന്തിയിലെ താല്‍ക്കാലിക ജീവനക്കാരനനായ മൈക്കറ കോളനിയിലെ ബിനീഷിനെയാണ് ഫയര്‍ഫോഴ്‌സും വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തിയത്.…
നൂറിൽ പരം നെല്ലിനങ്ങളുമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ മാതൃകാ നെൽവയൽ
അമ്പലവയല്‍: പൂപ്പൊലിയില്‍ കാണികളെകാത്തിരിക്കുന്നത് പൂക്കളുടെ വൈവിധ്യവും,വസന്തവും മാത്രമല്ല, കാര്‍ഷിക ഗവേഷണകേന്ദ്രം ഒരുക്കിയ വ്യത്യസ്ത ഇനം നെല്ലിനങ്ങളെകൊണ്ടുള്ള മനോഹരമായ നെൽപാടങ്ങളുരാണ്. വയൽനാടിന്റെ ഗൃഹാതുരമായ സ്മരണകളാണ് കാർഷിക ഗവേഷണ…
പതിനേഴംഗ സംഘം പൂപ്പൊലിയിലെത്തിയത് വീൽ ചെയറിൽ
അമ്പലവയൽ: ജനുവരി ഒന്നിന് അമ്പലവയലിൽ ആരംഭിച്ച പൂപ്പൊലിയുടെ അഞ്ചാം പതിപ്പിൽ ലക്ഷകണക്കിന് ആളുകൾ സന്ദർശകരായി എത്തിയെങ്കിലും ചൊവ്വാഴ്ച അന്താരാഷ്ട്ര പുഷ്പമേളക്കെത്തിയ പതിനേഴംഗ സംഘത്തിന്റെ വരവ് സംഘാടകരിൽ ആവേശമുണർത്തി.
രോഗത്തിന്റെയും…
‘ഹരിതം ഇക്കോ ഷോപ്പ് ‘ ഉദ്ഘാടനം ചെയ്തു
പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഹരിതം ഇക്കോ ഷോപ് പ്രവര്‍ത്തനം ആരംഭിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സാങ്കേതിത സഹായത്തോടെ ജൈവ പച്ചക്കറി വിപണന കേന്ദ്രം പൊഴുതന ഗ്രാമ പഞ്ചായത്ത്…
അംബേദ്കര്‍ ഗ്രാമപദ്ധതി-പ്രവര്‍ത്തി ഉദ്ഘാടനം കെ ശശീന്ദ്രന്‍ എം. എല്‍. എ. നിര്‍വഹിച്ചു
പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ തുടക്കമായി. സി. കെ ശശീന്ദ്രന്‍ എം. എല്‍. എ. ശുപാര്‍ശ ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ…
പൂപ്പൊലിയില്‍ വിരുന്നെത്തി അപൂര്‍വ്വനിശാശലഭം
അമ്പലവയല്‍:- അമ്പലവയലില്‍ നടക്കുന്ന രാജ്യാന്തര പുഷ്പമേളയില്‍ വിരുന്നെത്തി അപൂര്‍വ്വ നിശാശലഭം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനത്തില്‍പ്പെട്ട അറ്റക്കാസ് അറ്റ്‌ലസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന നിശാശലഭത്തെ കാണികള്‍ക്കുമുന്നില്‍…