റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തില്‍
കടുവയെ പിടികൂടുക,കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് മാനന്തവാടിയില്‍ ആരംഭിച്ച റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തില്‍. ഇന്ന് കോണ്‍ഗ്രസ് നേതാവും നഗരസഭ കൗണ്‍സിലറുമായ ജേക്കബ് സെബാസ്റ്റ്യനാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്.സമരം എ.ഐ.സി.സി. അംഗവും മുന്‍മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.