Sign in
Sign in
Recover your password.
A password will be e-mailed to you.
സി.പി.ഐ (എം.എല്‍) ജില്ലാ സമ്മേളനം ആരംഭിച്ചു.
സി.പി.ഐ (എംഎല്‍) ജില്ലാ സമ്മേളനം ആരംഭിച്ചു. ചുരം റോഡ് വഴിയുള്ള ചരക്ക് - യാത്രാ ഗതാഗത പ്രശ്‌നം പരിഹരിക്കാനും ചുരം സംരക്ഷണസേന രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പാര്‍ട്ടി പതിനൊന്നാം…
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
പേര്യ റൂട്ടിലെ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാതെ ജനങ്ങളുടെ യാത്ര ദുരിതത്തിലാക്കിയ ഫാറൂഖ് കണ്‍സ്ട്രക്ഷനെതിരെ നടപടി എടുക്കണമെന്നും പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ആലാറ്റില്‍ യൂത്ത് വിംങ് ആക്ഷന്‍ കമ്മിറ്റി…
നാടിന് മാതൃകയായി പാണ്ടിക്കടവിലെ യുവാക്കള്‍.
പാണ്ടിക്കടവ് കല്ലോടി റോഡ് ശുചീകരിച്ചും ഗട്ടറുകള്‍ ഭാഗികമായി നികത്തിയും ഒരു കൂട്ടം യുവാക്കള്‍ മാതൃകയായി. ഒരു സംഘടനയുടേയും പിന്‍ബലമോ തുണയോ ഇല്ലാതെ നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കിയാണ് പാണ്ടിക്കടവിലെ ചെല്ലട്ട ഉമ്മര്‍ , സുബൈര്‍ ആയങ്കി,…
ആദിത്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
ആദിത്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2017 ലാണ് കാപ്പിസെറ്റ് മറ്റക്കാട്ട്് ഷാജിയുടെ മകള്‍ ആദിത്യ 10-ാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. വീടിനോട് ചേര്‍ന്ന അടച്ച്…
കണ്‍വെന്‍ഷന്‍ നടന്നു.
വികലാംഗരുടെ സംഘടനയായ ഡി.എ.ഡബ്യൂ.എഫ് കണിയാമ്പറ്റ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കമ്പളക്കാട് യു.പി സ്‌കൂളില്‍ വെച്ച് നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…
18-ാംമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.
18-ാംമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടി പനമരം ഡബ്ല്യൂ.എം.ഒ. ഇമാം ഗസാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ജേതാക്കളായി.
വളര്‍ത്തു പട്ടിയുടെ ആക്രമണം രണ്ട് പേര്‍ക്ക് പരിക്ക്.
മാനന്തവാടി: വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ പ്രദേശത്ത് വളര്‍ത്തു പട്ടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ളോപ്പിള്ളില്‍ റജി(45), കോളയോട്ട് പത്മിനി(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി.…
പാരിസ്ഥിതികാനുമതി റദ്ദാക്കണം
മീനങ്ങാടി കുമ്പളേരി ആറാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വന്‍ ടൂറിസം സാധ്യതയുള്ള…
ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ലീഗിലെ ഖമര്‍ ലൈല തെരഞ്ഞെടുക്കപ്പെട്ടു. ഭരണമാറ്റത്തെതുടര്‍ന്ന് ഗീത ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കായിരുന്നു…
മരപ്പാലം തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്.
മരപ്പാലം തകര്‍ന്ന് വീണ് 4 പേര്‍ക്ക് പരിക്ക്. വാളാട് കുനിയിമ്മല്‍ വെണ്ണോറ മരപ്പാലമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ തകര്‍ന്ന് വീണത്. ഇതിലൂടെ യാത്രചെയ്യുകയായിരുന്ന നാല് പേര്‍ പുഴയില്‍ വീണു. ഇവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.