ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

0

പേര്യ റൂട്ടിലെ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാതെ ജനങ്ങളുടെ യാത്ര ദുരിതത്തിലാക്കിയ ഫാറൂഖ് കണ്‍സ്ട്രക്ഷനെതിരെ നടപടി എടുക്കണമെന്നും പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ആലാറ്റില്‍ യൂത്ത് വിംങ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി പ്രസിഡന്റായി നിഖില്‍ ജോസ് ഓലിക്കല്‍, വൈസ് പ്രസിഡന്റായി ജോമിന്‍ ജോര്‍ജ്ജ്, സെക്രട്ടറി ആയി ബിജു മാത്യു എന്നിവരെ തിരഞ്ഞെടുത്തു. വരും ദിവസങ്ങളില്‍ തുടര്‍ നടപടി ഉണ്ടായില്ലെങ്കില്‍ പേര്യ മാനന്തവാടി റോഡ് ഉപരോധമുള്‍പ്പടെ സമര പരിപാടി ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!