ധനസഹായം നല്‍കി

മക്കിമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സര്‍ക്കാറിന്റെ അടിയന്തിര ധനസഹായമായി പതിനായിരം രൂപ നല്‍കി. മരണപ്പെട്ട മക്കിമല മംഗലശ്ശേരി റസ്സാഖ് ഭാര്യ സീനത്ത് എന്നിവരുടെ കുടുംബത്തിന് മാനന്തവാടി അഡീഷണല്‍ തഹസില്‍ദാര്‍ എന്‍. ജെ.

തെക്കന്‍ കാശിയില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി.

തെക്കന്‍ കാശിയെന്നറിയപെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പ്രതികൂല കാലാവസ്ഥ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30- മുതല്‍

മുഖ്യമന്ത്രിയും സംഘവും ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ജില്ലയിലെത്തി. രാവിലെ 10.15 ലോടെ എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അടങ്ങിയ സംഘം ബത്തേരി സെന്‍്മേരീസ് കോളേജ് ഹെലിപാടില്‍ ഇറങ്ങിയത്.

കിണര്‍ താഴ്ന്നമര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ പടിഞ്ഞാറത്തറ ചെറുകര വി പി പ്രേമന്റെ വീട്ടിനോട് ചേര്‍ന്ന കിണര്‍ താഴ്ന്നമര്‍ന്നു. ആള്‍മറക്ക് താഴെനിന്നും കിണര്‍മുഴുവനായി താഴേക്ക് അമര്‍ന്നുപോവുകയായിരുന്നു. കടുത്ത വേനലിലും ധാരാളം വെള്ളം ലഭിച്ചു കൊണ്ടിരുന്ന

വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നു

ബാണാസുരഡാം റിസര്‍വ്വൊയര്‍ തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പുതുശ്ശേരിക്കടവ് അയനിമൊട്ടംകുന്ന് മുഹമ്മദിന്റെ വീട് പൂര്‍ണ്ണമായും നിലംപൊത്തി. വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് മുഹമ്മദിന്റെ കുടുംബത്തെ ഭാര്യവീട്ടിലേക്ക് മാറ്റി

നഷ്ടപരിഹാരം നല്‍കും

കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് 4 ലക്ഷം, വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് 4 ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍

പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍

കര്‍ക്കിട വാവുബലിയോടു അനുബന്ധിച്ച് പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ ആയിരങ്ങളാണ് ഇത്തവണയും പിതൃതര്‍പ്പണം നടത്തിയത്.പുലര്‍ച്ചെ മൂന്ന്് മണിക്ക് തന്നെ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചു. ക്ഷേത്രം ശാന്തി ഗിരിഷ് അയ്യര്‍ ബലികര്‍മ്മങ്ങള്‍ക്ക് നേതൃതത്വം

പായലും, മാലിന്യ നിക്ഷേഭവും കാരാപുഴ ഡാമിന് ഭീഷണിയാകുന്നു.

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ആഫ്രിക്കന്‍ പായല്‍ ഇനത്തിപ്പെട്ട ചെടികള്‍ പടരുന്നതും മാലിന്യം കൊണ്ട് തള്ളുന്നതും കാരാപുഴ ഡാമിന് ഭീഷണിയാകുന്നു. റിസര്‍വോയര്‍ പദ്ധതി പ്രദേശമായ നത്തംകുനി, നെല്ലാറച്ചാല്‍, ഏഴാം ചിറ, പങ്ങലേരി,

മുഖ്യമന്ത്രി ജില്ലയില്‍ എത്തി

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ജില്ലയില്‍ എത്തി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് മുഖ്യമന്ത്രി, മുഖ്യമന്ത്രിയോടൊപ്പം റവന്യു മന്ത്രി ചന്ദ്രശേഖരന്‍, ദേവസ്വം മന്ത്രി

ദമ്പതികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

വ്യാഴാഴ്ച മക്കിമല പ്രദേശം ഉണര്‍ന്നത് ദുരന്ത വാര്‍ത്തയുമായായിരുന്നു. പ്രദേശത്ത് ഉരുള്‍പ്പൊട്ടി മംഗലശേരി റസാഖും ഭാര്യ സീനത്തും മണ്ണിനടിയില്‍ അകപ്പെട്ടു എന്ന നടുക്കുന്ന വാര്‍ത്തയാണ് പ്രദേശത്തുകാര്‍ അറിഞ്ഞത് വാര്‍ത്ത കേട്ടവരാകട്ടെ
error: Content is protected !!