Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി കേരള മാപ്പിളകലാ അക്കാദമി സ്റ്റേജ് ഷോ 30ന്
ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 30ന് 4 മണി മുതല്‍ സംഗീതയാനം സ്റ്റേജ് ഷോ സംഘടിപ്പിക്കും. പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും…
പ്രളയത്തിനു കാരണം ഡാമുകള്‍ മാത്രമല്ല; കണ്ടെത്തലുമായി ഇമ്മാനുവല്‍ ടോം
ജില്ലയിലെ പ്രളയത്തിന് കാരണം ഡാമുകള്‍ മാത്രമല്ലെന്ന പുതിയ കണ്ടെത്തലുമായി മാനന്തവാടി ആറാട്ടുതറ സ്വദേശിയും തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഇമ്മാനുവല്‍ ടോമും കുടുംബാംഗങ്ങളും. പാലങ്ങളുടെയും അപ്റോച്ച് റോഡുകളുടെയും…
കായികമേള ഉദ്ഘാടനം ചെയ്തു
ജയശ്രീ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായികമേള മുന്‍ ദേശീയ കായിക താരവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തംഗവുമായ സി.പി. വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ആര്‍. ജയരാജ്,…
കോള്‍ ഡ്രൈവേഴ്‌സ് ഇനി വയനാട്ടിലും
വാഹനം ഉണ്ടായിട്ടും ഡ്രൈവര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി 2009 മുതല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ ഡ്രൈവേഴ്‌സ് സംവിധാനം വയനാട്ടിലും ആരംഭിക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ദിവസകൂലിക്കും മണിക്കൂര്‍ വ്യവസ്ഥയിലും…
ഉപരോധ സമരം അവസാനിപ്പിച്ചു
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഴിമതി, കേന്ദ്രത്തില്‍ നടന്ന അഴിമതികളെ കുറിച്ച് എ.ഡി.ആറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു .യൂത്ത് കോണ്‍ഗ്രസ്…
എ.ഡി.ആറിനെ യൂത്ത് കോണ്‍ഗ്രസ്സ് ഉപരോധിക്കുന്നു
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവിയെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. കേന്ദ്രത്തില്‍ നടന്ന അഴിമതികളെ കുറിച്ച് എ.ഡി.ആറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.
സാഹിത്യോത്സവ് ജേതാക്കളെ അനുമോദിച്ചു
എസ്.എസ്.എഫ് സെക്ടര്‍ ഡിവിഷന്‍ ജില്ല സംസ്ഥാന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ പേരിയ 34- യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് അനുമോദിച്ചു. ചടങ്ങില്‍ കെ.എം.ജെ അംഗം കുറുവമ്പത്ത് അബ്ദുള്ള, എസ്.വൈ.എസ് പേരിയ 34-യൂണിറ്റിനെ…
ഇരട്ടക്കൊലപാതകം; പ്രതി റിമാന്‍ഡില്‍
വെള്ളമുണ്ട പൂരിഞ്ഞി ദമ്പതികളുടെ കൊലപാതകം പ്രതിയെ റിമാന്റ് ചെയ്ത കോടതി കൂടുതല്‍ അന്വേഷണത്തിനായി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ് കേസിലെ പ്രതി തൊട്ടില്‍പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ അറസ്റ്റ്!-->…
ചികിത്സാ സഹായം കൈമാറി
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സെന്റ് മേരിസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ സാനിയ ഷെല്‍ജന്റെ ചികിത്സാ സഹായ നിധിയിലേക്ക് പുല്‍പ്പള്ളി കെ.എസ്.ഇ.ബി.യിലെ മുഴുവന്‍ ജിവനക്കാരുടെയും നേത്യത്വത്തില്‍ സ്വരൂപിച്ച ഫണ്ട്!-->…
ചെങ്ങന്നൂരിന് സഹായമായി വയനാട്ടുകാര്‍
പ്രളയം നാശം വിതച്ച ചെങ്ങന്നൂര്‍, പാണ്ടനാട് പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളും വെള്ളം, തുണി, പാത്രം, അരി സാധനങ്ങള്‍, ഡെറ്റോള്‍, സോപ്പ്, സോപു പൊടി തുടങ്ങിയ സാധനങ്ങളുമായി സുമനസുകളെത്തി. സാക്ഷരതാ പ്രേരക് ബൈജു ഐസക്കിന്റെ നേതൃത്വത്തിലുള്ള ടീമില്‍!-->…