പ്രതിഷേധ പ്രകടനം നടത്തി

ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ എറണാകുളത്ത് നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാനന്തവാടി രൂപത സിസ്റ്റര്‍ ലൂസി കളപുരയ്‌ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് പുല്‍പള്ളിയില്‍ കാത്തലിക് ലേമെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍…

കനിവ് ചാരിറ്റബിള്‍ സൊസൈറ്റി മെമ്പര്‍ഷിപ്പ് വിതരണം നടന്നു

കണിയാമ്പറ്റ പഞ്ചായത്തിലെ ആശയറ്റവര്‍ക്ക് താങ്ങായും അശരണര്‍ക്ക് തണലായും പ്രവര്‍ത്തിക്കുന്ന കമ്പളക്കാട് പള്ളിമുക്ക് കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ഇന്ന് രാവിലെ പള്ളിമുക്ക് കിഴക്കയില്‍ ബില്‍ഡിംഗില്‍ വെച്ച് നടന്നു.…

ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

വനിത ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശുസംരക്ഷണ സ്ഥാപന മേധാവികള്‍ക്കായി ബാലനീതി നിയമം 2015, അഡോപ്ഷന്‍ റെഗുലേഷന്‍, ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.…

ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ശാസ്ത്ര പോഷിണി സ്‌കീമില്‍ അനുവദിക്കപ്പെട്ട ശാസ്ത്ര ലാബ് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ പരീക്ഷണങ്ങളുടെ എക്സിബിഷനും നടന്നു. വാര്‍ഡ് മെമ്പര്‍ അഖില…

സിസ്റ്റര്‍ ലൂസിക്ക് മാനന്തവാടി രൂപതയുടെ വിലക്ക്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപുരയ്ക്ക് വിലക്ക്. മാധ്യമങ്ങളില്‍ സഭയെ വിമര്‍ശിച്ച് സംസാരിച്ചതിനാണ് മാനന്തവാടി രൂപത സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത്. വിശുദ്ധ…

വയനാടിന്റെ അഭിമാനതാരങ്ങളായി സജ്നയും മിന്നുമണിയും

മൈസൂരില്‍ ഒക്ടോബര്‍ 4 മുതല്‍ 8 വരെ നടക്കുന്ന അണ്ടര്‍ 23 വുമണ്‍സ് ചലഞ്ചേഴ്‌സ് ടൂര്‍ണമെന്റില്‍ ഇന്ത്യ റെഡ് ടീമിനെ പ്രതിനിധീകരിച്ച് വയനാട്ടില്‍ നിന്നും സജ്‌ന എസിനെയും മിന്നുമണിയെയും തിരഞ്ഞെടുത്തു. ആദ്യമായാണ് കേരള വനിതാ ക്രിക്കറ്റ് ടീം…

മാതൃകയായി ലോട്ടറി വില്‍പനക്കാരന്‍

സാനിയ ചികിത്സാ സഹായ നിധിയിലേക്ക് സംഭാവന നല്‍കി വയോധികനായ ലോട്ടറി കച്ചവടക്കാരന്‍ മാതൃകയായി. മുള്ളന്‍കൊല്ലി പാതിരി മാന്തോട്ടം ജോസാണ് മാതൃകാ പരമായ സഹായം നല്‍കിയത്. സൈക്കിളില്‍ ലോട്ടറി വില്‍പന നടത്തുന്ന ജോസിന്റെ ഒരു ദിവസത്തെ വരുമാനം…

നവോദയ വിദ്യാലയങ്ങളുടെ ദേശീയ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 24-ന്

ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ ദേശീയ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 24-ന് ലക്കിടി നവോദയ വിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 26 വരെയാണ് മത്സരങ്ങള്‍…

സ്വകാര്യബസ് മേഖല അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക്

ജില്ലയില്‍ സ്വകാര്യബസ് മേഖല അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക്. ഇന്ധനവില വര്‍ദ്ധനവും സ്പെയര്‍ സ്പാര്‍ട്സുകളുടെ വില വര്‍ദ്ധനവുമാണ് പ്രതിസന്ധിക്കു കാരണം. ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിസന്ധിയെ തുടര്‍ന്ന് 100 ബസ്സുകളാണ…

നാമനിര്‍ദേശക പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

എല്‍.ഡി.എഫിനും യു.ഡി.എഫിനും അതിനിര്‍ണ്ണായകമായ ബത്തേരി നഗരസഭയിലെ 33-ാം ഡിവിഷന്‍ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. എല്‍.ഡി.എഫ്, യുഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളടക്കം അഞ്ചു പേരാണ് നാമനിര്‍ദ്ദേശം…
error: Content is protected !!