അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി കോഴ്‌സില്‍ ഒഴിവുള്ള 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. ഫോണ്‍ 9744134901, 9847699720,…

സ്‌കൂള്‍ തലത്തില്‍ പ്രത്യേകം യോഗം ചേരും

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്; പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി പ്രളയത്തിനു ശേഷം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നു വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍…

ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. നടവയല്‍ മേഖലയിലെ വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നടവയലിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഇലക്ട്രിക് കവലയിലെ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം…

കൊടിമരവും സ്തൂപവും തകര്‍ത്തു

മാനന്തവാടി കുറ്റിമൂലയില്‍ സി പി എമ്മിന്റെ കൊടിമരവും സ്തൂപവും തകര്‍ത്തു. ഡി.വൈ.എഫ്.ഐയുടെ കൊടി കാണാതാവുകയും ചെയ്തു.ഇന്നലെ രാത്രി 2.30 ഓടെ ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയാണ്…

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയാ സമ്മേളനം

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ കല്‍പറ്റ ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം.എന്‍ മുരളി ഉദ്ഘാടനം ചെയ്യ്തു. ജില്ലാ സെക്രട്ടറി കെ സച്ചിദാനന്ദന്‍, പ്രസിഡന്റ് പി ജി ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഏരിയാ പ്രസിഡന്റ് എം…

റോഡിന്റെ ശോചനീയാവസ്ഥ; റോഡ് ഉപരോധിച്ചു

ബത്തേരി താളൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെന്മേനി കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിയോട് ടൗണില്‍ റോഡ് ഉപരോധം നടത്തി. പ്രതിഷേധ പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന്‍ ഉദ്ഘാടനം ചെയതു.…

യുവജന കൂട്ടായ്മ സംഘടിപ്പിച്ചു

വര്‍ഗ്ഗീയതക്കെതിരെ യുവജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധി ജംഗ്ഷനില്‍ സംഘടിപ്പിച്ച കൂട്ടായ്മ ജനതാദള്‍ എസ്. സംസ്ഥാന സെക്രട്ടറി പി.എം.ജോയി ഉദ്ഘാടനം ചെയ്തു. യുവജനത ജില്ലാ പ്രസിഡണ്ട് ലെനിന്‍…

ബത്തേരി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് നടന്നു. 30, 31 തിയ്യതികളിലാണ് സ്റ്റേജ് ഇന മത്സരങ്ങള്‍ നടക്കുക. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍…
error: Content is protected !!