റോഡിന്റെ ശോചനീയാവസ്ഥ; റോഡ് ഉപരോധിച്ചു

0

ബത്തേരി താളൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെന്മേനി കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിയോട് ടൗണില്‍ റോഡ് ഉപരോധം നടത്തി. പ്രതിഷേധ പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി ഡി.പി രാജശേഖരന്‍ ഉദ്ഘാടനം ചെയതു. സി.റ്റി ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. എടക്കല്‍ മോഹനന്‍, കെ.എം വര്‍ഗ്ഗീസ്, ആര്‍. ശ്രീനിവാസന്‍, കെ.കെ പോള്‍സണ്‍, കെ.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!