ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. നടവയല്‍ മേഖലയിലെ വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നടവയലിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഇലക്ട്രിക് കവലയിലെ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷകര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.