വെഞ്ചിരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നടത്തി

ജീവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ ആശുപത്രിക്ക് സമീപം പുതുതായി നിര്‍മ്മിച്ച ഡിവൈന്‍ നെസ്റ്റ് കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നടത്തി. കെട്ടിട വെഞ്ചിരിപ്പ് കര്‍മ്മം ഡോ.മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പൊലീത്തയും കെട്ടിട…

വാര്‍ഷികവും യാത്രയയപ്പും നടത്തി

മാനന്തവാടി: ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് എല്‍.പി.സ്‌കൂള്‍ 43-ാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഉഷാകുമാരി ടീച്ചര്‍ക്കുള്ള യാത്രയയപ്പും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ മാനേജര്‍…

ചര്‍ച്ച് ആക്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി

പുല്‍പ്പള്ളി: സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ബില്‍ ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ബില്ലിന് പിന്നിലെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡണ്ട് പ്രൊഫസര്‍. സാജു…

വിരല്‍ തുമ്പില്‍ വിസ്മയം തീര്‍ത്ത് ഗോത്ര യുവാവ്

വിരല്‍ തുമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വിസ്മയമാക്കുകയാണ് തിരുനെല്ലി നടുവന്താറിലെ അരുണ്‍ സി എന്ന ഗോത്ര യുവാവ്. പ്രകൃതിയെ ഒപ്പിയെടുത്ത് ജീവന്‍ തുടിക്കുന്ന വരകളാണ് അരുണിന്റെ ചിത്രങ്ങള്‍. പ്രകൃതിയിലെ വേഴാമ്പല്‍, മരങ്ങള്‍, പാമ്പുകള്‍,…

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പ്രളയബാധിതര്‍ക്കായി തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ടെന്റുകളുടെ സമര്‍പ്പണവും വീട്ടുപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. മക്കിമല പുന്നാട്ടു കുഴി സജിയുടെ വീട്ടില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്…

പൂക്കളുടെ മഹാമേള പൂപ്പൊലി ഏപ്രില്‍ 12 ന്

അമ്പലവയല്‍: കാഴ്ചകളുടെ വിസ്മയം വിരിയിച്ച് വിനോദ സഞ്ചാരത്തിന്റെ വഴികളെ അമ്പലവയലിലേക്ക് എത്തിക്കുന്ന പൂക്കളുടെ മഹാമേളയായ പൂപ്പൊലി രാജ്യാന്തര പുഷ്പ ഫല പ്രദര്‍ശന മേളക്ക് ഏപ്രില്‍ 12ന് തുടക്കമാകും. കേരള കാര്‍ഷിക വികസന വകുപ്പ്്, കേരള കാര്‍ഷിക…

‘മനുഷ്യനും പ്രകൃതിയും’ കെ.എഫ്എ.ഫ് ചലച്ചിത്രോത്സവത്തിന് തുടക്കമായി

കല്‍പ്പറ്റ: കല്‍പ്പറ്റ ഫിലിം ഫ്രട്ടേണിറ്റിയുടെ ആറാമത് അന്തരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്. ജൂബിലി ഹാളിലാണ് ദ്വിദിന ഫിലിം ഫ്രട്ടേണിറ്റി നടക്കുന്നത്. ലെനിന്‍ ഭാരതിയുടെ മെര്‍കു…

വേനല്‍ ചൂടില്‍ വെന്തുരുകി ജില്ല; പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം

വേനല്‍ ശക്തി പ്രാപിച്ചതോടെ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. 32.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടത് . ഇതാണ് ജില്ലയില്‍ ഈ വര്‍ഷത്തെ കൂടിയ താപനില. ഒരാഴ്ച്ചയായി ശരാശരി ചൂട് 30 ഡിഗ്രി സെല്‍ഷ്യസില്‍…

ബെമയുടെ കൈത്താങ്ങ്; മൂന്ന് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്കും നിരാശ്രയായ ക്യാന്‍സര്‍ രോഗിക്കും ബംഗളൂരു ആസ്ഥാനമായ ബാംഗ്ലൂര്‍ ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (ബെമ) പുതിയ വീടൊരുക്കുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍…

മന്ത്രി എം.എം മണി നാളെ ജില്ലയില്‍

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നാളെ (മാര്‍ച്ച് 4) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. സി കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.…
error: Content is protected !!