Sign in
Sign in
Recover your password.
A password will be e-mailed to you.
ആരോപണങ്ങള്‍ നിഷേധിച്ച് ഡോക്ടര്‍മാര്‍
വിധവയുടെ വീടുനിര്‍മ്മാണാവശ്യത്തിന് വഴിനല്‍കിയില്ലെന്ന ആരോപണം നിഷേധിച്ച് ഡോക്ടര്‍മാര്‍.ആരോപണം കെട്ടിചമച്ചതാണെന്ന് ഡോക്ടര്‍മാര്‍ മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥലത്തിന്റെ ആധാരത്തിലോ,മറ്റെവിടെയും ഒരു പൊതുവഴി ഇല്ല. ആകെയുള്ള 3…
ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു :യുവാക്കള്‍ക്ക് ഗുരുതര പരിക്ക്.
മേപ്പാടി - ചുണ്ടേല്‍ റൂട്ടില്‍ നാല്‍പ്പത്താറിനും കാപ്പം കൊല്ലിക്കുമിടയില്‍ അഞ്ചല്‍ക്കാരന്‍ വളവില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. യുവാക്കളെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍…
സി.ഒ.എ വൈത്തിരി മേഖലാ സമ്മേളനത്തിന് തുടക്കം
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പന്ത്രണ്ടാമത് വൈത്തിരി മേഖലാ സമ്മേളനത്തിന് തുടക്കം.മേഖലാ പ്രസിഡണ്ട് ഷബീറലി പതാക ഉയര്‍ത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഷബീര്‍ അലി…
സെപ്റ്റിക് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി: റിസോര്‍ട്ട് അടച്ചുപൂട്ടി
സെപ്റ്റിക് മാലിന്യങ്ങള്‍ സമീപത്തെ പുഴയിലേക്കൊഴുക്കിയെന്ന് പരാതി. മേപ്പാടി താഞ്ഞിലോട് ജങ്കിള്‍ ബീറ്റ്‌സ് റിസോര്‍ട്ട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി.നാലു വര്‍ഷത്തിലധികമായി താഞ്ഞിലോട് പുഴയോരത്ത് പ്രവര്‍ത്തിച്ചുവരുന്ന തൃശ്ശൂര്‍…
ആരോഗ്യരംഗം കുതിക്കുന്നു; ജില്ലയില്‍ 33 പുതിയ തസ്തികകള്‍ കൂടി
ആരോഗ്യരംഗത്തെ വികസനക്കുതിപ്പിന് കരുത്തുപകര്‍ന്ന് ജില്ലയില്‍ ഡോക്ടര്‍മാരുടേതടക്കം 33 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ജില്ലയിലെ…
നാലാംതരം തുല്യത ജില്ലയില്‍ 736 പേര്‍ പരീക്ഷ എഴുതി
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന നാലാംതരം തുല്യത പരീക്ഷയില്‍ 736 പേര്‍ പങ്കെടുത്തു. ഇവരില്‍ 586 പേര്‍ സ്ത്രീകളും 150 പേര്‍ പുരുഷന്‍മാരുമാണ്. 586 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരും 25 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്. ആറ് പേര്‍…
പത്ത്‌ലക്ഷം രൂപ ചിലവില്‍ കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ചു
എം പി വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നവീകരിച്ച തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബ് എംഎല്‍എ ഒആര്‍ കേളു ഉദ്ഘാടനം ചെയ്തു.പത്ത് ലക്ഷം രൂപ ചിലവിലാണ് ലാബ്…
നിത്യമോള്‍ക്ക് ചികിത്സാസഹായം
ബ്ലഡ് ക്യാന്‍സര്‍ രോഗബാധിതയായ ചേരമ്പാടി സ്വദേശി നിത്യമോളുടെ ചികിത്സാര്‍ത്ഥം കാവല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച തുക എരുമാട് വെച്ച് കൈമാറി. എരുമാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ തുക 1,12300 രൂപ ചടങ്ങില്‍ വെച്ച് കുട്ടിയ്ക്ക്…
ബയോമെട്രിക് മസ്റ്ററിങ് സംഘടിപ്പിച്ചു
കല്‍പ്പറ്റ നഗരസഭയും അക്ഷയയും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി ബയോമെട്രിക് മസ്റ്ററിങ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 2.34 ലക്ഷം പേര്‍ പരേതര്‍ ആണെന്ന് ധനവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിനെ…
കസ്റ്റഡി മര്‍ദ്ധനം: പ്രതി ആശുപത്രിയില്‍
മോഷണകുറ്റമാരോപിച്ച് അറസ്റ്റു ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയില്‍ ഗുരുതരമായി മര്‍ദ്ധിച്ചതായി ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.കുപ്പാടി പുതുച്ചോല അജേഷിനെ പാതിരിപ്പാലത്ത് ടവറിലെ ബാറ്ററി മോഷണമാരോപിച്ചാണ് മീനങ്ങാടി പോലീസ്…