ചികിത്സാ സഹായം കൈമാറി.

മുള്ളന്‍കൊല്ലി സെന്റ് മേരീസ് സ്‌കൂളിലെ എന്‍.സി.സി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സീതാമൗണ്ട് ചിറ്റാടിത്തറ റീനയുടെ മകള്‍ അല്‍ഫോന്‍സക്ക് ചികിത്സാ സഹായം കൈമാറി. 50000 രൂപയാണ് കൈമാറിയത്. സ്‌കൂള്‍ മാനേജര്‍ ഫാ.ചാണ്ടി പൂനക്കാട്ട്,എന്‍.സി.സി കെയര്‍…

യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: ജോലിക്കായി കര്‍ണാടകയില്‍ പോയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കബനിഗിരി കൃഗന്നൂര്‍ കൊല്ലപ്പറമ്പില്‍ ശിവന്‍ നായരുടെ മകന്‍ രതീഷ്(35)നെയാണ് കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഉല്ലള്ളി പോലിസ് സ്റ്റേഷന്‍…

സത്യാഗ്രഹസമരം അവസാനിപ്പിച്ചു

ശമ്പളം ലഭിക്കാത്തതിനെതിരെ കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിച്ചു. തൊഴിലാളികള്‍ക്ക് ശമ്പളം പൂര്‍ണ്ണമായും ലഭിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ 17 ദിവസമായി തൊഴിലാളികള്‍ നടത്തിയ സമരം അവസാനിപ്പിച്ചത്. മാസം…

കുറ്റക്കാര്‍ നഗരസഭ: കിസാന്‍ വെല്‍ഫെയര്‍ രാഷ്ട്രീയരഹിത പരിഷത്ത്

ബത്തേരി സര്‍വ്വജന സ്‌കൂളില്‍ ക്ലാസ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ നഗരസഭയാണ് കുറ്റക്കാരെന്ന് കിസാന്‍ വെല്‍ഫെയര്‍ രാഷ്ട്രീയ രഹിത പരിഷത്ത് വയനാട്…

നിയമം കേരളത്തിലും നടപ്പാക്കണമെന്ന്

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം ജാമ്യമില്ലാകുറ്റമാക്കാനുള്ള നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ നടന്ന മെമ്പര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്,പ്രസ്…

സ്വയം പ്രതിരോധം; പെണ്‍കുട്ടികള്‍ക്കു പരിശീലനം നല്‍കി

മീനങ്ങാടി: പോലീസ് വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. എസ്.പി.സി, എന്‍.സി.സി കേഡറ്റുകളായ പെണ്‍കുട്ടികള്‍ക്കായിരുന്നു ആദ്യഘട്ട…

ജന്‍ഡര്‍ ഫെസ്റ്റ്

സ്ത്രീ പുരുഷനോടൊപ്പം എന്ന സന്ദേശം ഉയര്‍ത്തി ജന്‍ഡര്‍ ഫെസ്റ്റ് നടത്തുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അതിജീവനം 2019 എന്ന പേരില്‍ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ…

കേരളോത്സവം സമാപിച്ചു

മാനന്തവാടി നഗരസഭ കേരളോത്സവം സമാപിച്ചു. ഗാന്ധിപാര്‍ക്കില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷനായിരുന്നു. ഗോപിനാരായണന്‍ സംസ്‌ക്കാരിക പ്രഭാഷണം നടത്തി. വൈസ്…

മെഗാ തിരുവാതിര ശ്രദ്ധേയമായി

മാനന്തവാടി നഗരസഭ കേരളോത്സവസമാപനത്തോടനുബന്ധിച്ചുള്ള മെഗാ തിരുവാതിര ശ്രദ്ധേയമായി.എല്‍.എഫ്.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ എണ്ണൂറിലധികം വനിതകളാണ് തിരുവാതിര അവതരിപ്പിച്ചത്. സി.ഡി.എസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ജിഷാ…

പൂപ്പൊലി ജനുവരി 1 മുതല്‍ 12 വരെ

വയനാടിന്റെ പുഷ്‌പ്പോത്സവം പൂപ്പൊലി ജനുവരി 1 മുതല്‍ 12 വരെ നടക്കും.ഇത്തവണ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള പൂപ്പൊലിയായിരിക്കും നടക്കുക. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൂപ്പൊലി ഉണ്ടായിരുന്നില്ല. അമ്പലവയല്‍ പൂപ്പൊലി 2020 ജനുവരി…
error: Content is protected !!