Sign in
Sign in
Recover your password.
A password will be e-mailed to you.
ഹര്‍ത്താല്‍:മാനന്തവാടിയില്‍ സമ്മിശ്ര പ്രതികരണം
പൗരത്വ ഭേദഗതിബില്‍ ഹര്‍ത്താല്‍ മാനന്തവാടിയില്‍ സമ്മിശ്ര പ്രതികരണം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു കെ.എസ്.ആര്‍.ടി.സി.ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയപ്പോള്‍ സ്വകാര്യ ബസ്സ് സര്‍വീസുകള്‍ പൂര്‍ണ്ണമായും…
വീടിന് നേരെ അജ്ഞാതരുടെ ആക്രമണം
ചെറ്റപ്പാലം യോഗിമൂല വെട്ടിക്കാട്ടില്‍ അജിത്തിന്റെ വീടിന് നേരേയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.വീടിന് മുന്‍വശത്തെ ജനല്‍ ചില്ലുകളും ഇതിന് പുറമേ കിടപ്പുമുറിയോട് ചേര്‍ന്ന ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്ത് മണ്ണെണ്ണയൊഴിച്ച് ബെഡ്ഡിന്…
മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു
ആവശ്യമായ മുന്നൊരുക്കങ്ങളും പകരം സംവിധാനങ്ങളും ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ സമരങ്ങളുടെ ഭാഗമായി വ്യാപാരികള്‍ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ഉല്‍പാദകനും ഉപഭോക്താവിനും പിഴയില്ലാതെ…
വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാല്‍ യൂണിറ്റ് സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും, സംസ്ഥാന സ്‌കൂള്‍ കലാകായിക ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയില്‍ ഉന്നത വിജയവും എ ഗ്രേഡും നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു.പൊതുസമ്മേളനം…
പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
ബത്തേരി സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി അധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ കെ…
ഹര്‍ത്താല്‍ തുടരുന്നു;കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്
വെള്ളമുണ്ട മംഗലശ്ശേരിയില്‍ തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിന് നേരെയും തേറ്റമല വെളളിലാടിയില്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.തേറ്റമല വഴിയുള്ള സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
ലൈഫ് കുടുംബ സംഗമം;പതിനായിരത്തലധികം പേര്‍ പങ്കെടുക്കും
ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ മെഗാ കുടുംബമേളയ്ക്ക് ജില്ലയൊരുങ്ങി. ഡിസംബര്‍ അവസാന വാരത്തിലാണ് പതിനായിരത്തിലധികം ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ജില്ലയില്‍ ഏഴിടങ്ങളിലായി മേള നടക്കുക.ജില്ലയില്‍ 11227 കുടുംബങ്ങള്‍ക്കാണ് ലൈഫ്…
സഹോദരങ്ങള്‍ക്ക് കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി.
ഒരു നാടിനെ കണ്ണീരിലാഴ്ത്തി സഹോദരന്മാര്‍ക്ക് യാത്രാമൊഴി. കഴിഞ്ഞദിവസം താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശികളായ സഹോദരന്മാരുടെ സംസ്‌കാരം പുളിഞ്ഞാല്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ നടന്നു.…
മുളക്‌പൊടി സ്‌പ്രേയടിച്ച് യുവതിയെ തട്ടികൊണ്ടു പോകാന്‍ശ്രമം
തലപ്പുഴയില്‍ മുളക് പൊടി സ്‌പ്രേയടിച്ച് യുവതിയെ കാറില്‍ തട്ടികൊണ്ട് പോകാന്‍ശ്രമം. കാറില്‍ നിന്ന് കുതറി രക്ഷപെടാന്‍ശ്രമിച്ച യുവതിക്ക് വീഴ്ച്ചയില്‍ പരിക്ക്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി പിടിയില്‍.വെണ്‍മണി മേലോട്ടു വിള പ്രകാശന്റെ ഭാര്യ ആശാ…
പുലിക്കാട്ട് കടവ് പാലത്തിന് 12.63 കോടിയുടെ ഭരണാനുമതി
വാളാട് പുലിക്കാട്ട് കടവ് പ്രദേശവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. പുലിക്കാട്ട് കടവ് പാലത്തിന് 12.63 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. വര്‍ഷങ്ങളായി പുലിക്കാട്ട് കടവ് പാലം അപകട ഭീഷണിയിലായിരുന്നു
മാനന്തവാടി…