പ്രഥമശുശ്രൂഷ: 221 മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി

ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിയില്‍ പ്രഥമശുശ്രൂഷയില്‍ 221 മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. പനമരം നഴ്സിങ് സ്‌കൂള്‍, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, റെഡ്ക്രോസ് സൊസൈറ്റി, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയില്‍ നിന്നുള്ള…

പള്ളിക്കുന്ന് പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 12 വരെ

പള്ളിക്കുന്ന് ലൂര്‍ദ്ദ്മാതാ ദേവാലയത്തിന്റെ 112-ാം വാര്‍ഷിക തിരുനാള്‍ ഫെബ്രുവരി 2 മുതല്‍ 12 വരെ. ഇടവക വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കറുകപറമ്പില്‍ പാരിഷ്‌കൗണ്‍സില്‍ സെക്രട്ടറി ജനീഷ് ജയിംസിന് നല്‍കി തിരുനാളിന്റെ നോട്ടീസ് പ്രകാശനം ചെയ്തു.പ്രധാന…

മാലിന്യങ്ങള്‍ അടിഞ്ഞു കല്ലഞ്ചിറപ്പുഴ മലിനം

പ്രളയത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ ഒരു പുഴയെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു.കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴയാണ് പ്രളയം ബാക്കി വെച്ച മാലിന്യങ്ങളും പേറി ഒഴുക്ക് തുടരുന്നത്. പ്രളയം ബാക്കി വെച്ച മാലിന്യങ്ങളുമായി കല്ലഞ്ചിറപുഴ…

ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ മുടങ്ങും

മുന്നറിയിപ്പില്ലാതെ കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ റദ്ദ് ചെയ്തു.16 സൂപ്പര്‍ഫാസ്റ്റ് അടക്കം വയനാട്ടില്‍ നാളെ മുതല്‍ സര്‍വീസ് റദ്ദ്് ചെയ്യുന്നത് 35 ബസുകള്‍. ബസുകള്‍ ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസിന് അയക്കുന്നു.നേരത്തെ 27 ബസുകള്‍…

ജനുവരി 26 ന് മാനന്തവാടി മുതല്‍ കല്‍പ്പറ്റവരെ മനുഷ്യമഹാശൃംഖല

മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ മുതല്‍ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് വരെയാണ് മനുഷ്യ മഹാശൃംഖല. മനുഷ്യചങ്ങലയുടെ പ്രചരണാര്‍ത്ഥം 18,19,20 തീയതികളില്‍ ജാഥ സംഘടിപ്പിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ ക്യാപ്റ്റനും വിജയന്‍ ചെറുകര വൈസ് ക്യാപ്റ്റനുമായ…

നിഴലുകള്‍ക്കിടയില്‍ വെളിച്ചം കണ്ടു

മാനന്തവാടി പഴശ്ശി രാജസ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ആശുപത്രി ജീവനക്കാരിയും എഴുത്തുകാരിയുമായ ആയിഷ മാനന്തവാടി രചിച്ച നിഴലുകള്‍ക്കിടയില്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.കോഴിക്കോട് ഫാറൂക്ക് കോളേജിലെ മലയാള വിഭാഗം…

കരിനിയമങ്ങള്‍ക്ക് സ്ഥാനമില്ല

ഭരണം കയ്യാളുന്നവര്‍ രാജ്യത്തെ ഒറ്റക്കെട്ടായി കാണണമെന്നും കേരള മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി സെയിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി. എസ്.വൈ.എസ്.മാനന്തവാടിയില്‍ സംഘടിപ്പിച്ച യുവജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ജില്ലയില്‍ വൈദ്യുതി ഭവന്‍ സ്ഥാപിക്കും:മന്ത്രി എം.എം.മണി.

ജില്ലയില്‍ വൈദ്യുതി ഭവന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. വൈദ്യുതി ഭവന്‍ സ്ഥാപിക്കുന്നതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.കെ.എസ്.ഇ.ബിയുടെ…

ബി.സി.എല്‍.എസ് പരിശീലന പരിപാടി തുടങ്ങി.

ആരോഗ്യകേരളം വയനാട് ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള ബി.സി.എല്‍.എസ്(ബേസിക് കാര്‍ഡിയോ പള്‍മനറി ലൈഫ് സപ്പോര്‍ട്ട്) പരിശീലന പരിപാടി കലക്ടറേറ്റില്‍ തുടങ്ങി.ആസൂത്രണഭവനിലെ എ.പി.ജെ. ഹാളില്‍…

പൗരത്വം നിയമം പ്രതികരിക്കണമെന്ന് എം. എം മണി

കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പൗരത്വ ബില്ല് രാജ്യത്ത് ആളുകളെ വേര്‍തിരിക്കുന്നതിനും നാട്ടില്‍ അരാജകത്വത്തിനും കാരണമാകുമെന്ന് മന്ത്രി എം. എം മണി. ബത്തേരിയില്‍ കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന…
error: Content is protected !!