കരിനിയമങ്ങള്‍ക്ക് സ്ഥാനമില്ല

0

ഭരണം കയ്യാളുന്നവര്‍ രാജ്യത്തെ ഒറ്റക്കെട്ടായി കാണണമെന്നും കേരള മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി സെയിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി. എസ്.വൈ.എസ്.മാനന്തവാടിയില്‍ സംഘടിപ്പിച്ച യുവജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.പൊതുസമ്മേളനത്തില്‍ പി ഹസന്‍ മൗലവി ബാഖവി പ്രാര്‍ത്ഥന നടത്തി ,മുഹമ്മദ് സഖാഫി ചെറുവേരി അധ്യക്ഷത വഹിച്ചു . എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി ,ഒ ആര്‍ കേളു എം.എല്‍.എ മജീദ് കക്കാട് ,മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ,കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ,ഡോ :എപി അബ്ദുല്‍ ഹകീം അസ്ഹരി ,എസ് ശറഫുദ്ധീന്‍ പ്രസംഗിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!