സായാഹ്ന ക്ലാസുകള്‍

കല്‍പ്പറ്റ നഗരസഭ എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി സായാഹ്ന ക്ലാസുകള്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9495235644, 9961374716.

ബാങ്ക്മിത്ര കൂടിക്കാഴ്ച മാറ്റി

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മൂപ്പൈനാട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഡ്വാന്‍സ് പേയ്മെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന…

നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ ഇന്നു മുതല്‍ കനത്ത പിഴ

നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ വിറ്റാലോ ഇന്നു മുതല്‍ കനത്ത പിഴ നല്‍കണം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി ഒന്നു മുതല്‍ നിരോധനം നിലവില്‍വന്നെങ്കിലും ബോധവത്കരണത്തിന്റെ ഭാഗമായി പിഴ…

ഭിന്നശേഷിക്കാര്‍ക്ക് കരിയര്‍ ശില്‍പശാല നടത്തി.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വയനാട് മുസ്ലീം ഓര്‍ഫനേജ് ഡഫ് & ഡംമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന കരിയര്‍ ശില്‍പശാല സംഘടിപ്പിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി.കെ.സുമയ്യ…

നവജാതശിശു തീവ്ര പരിചരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു.

ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു.ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ നാളെ രാവിലെ 9.30നു കേന്ദ്രം ഉദ്ഘാടനം ചെയ്യും. നവജാത ശിശു വിദഗ്ദ ചികിത്സയ്ക്കായി…

പഠനം മാത്രം പോര സ്‌കൂള്‍ സുരക്ഷിതമാകണം

സ്‌കൂളില്‍ സുരക്ഷ സംവിധാനം പഠിപ്പിച്ചാല്‍ മാത്രം പോരാ സ്‌കൂള്‍ തന്നെ സുരക്ഷിതമാകണമെന്ന് യു.എന്‍.ഇ.പി ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ആര്‍ദ്ര വിദ്യാലയം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍…

എഫ്ആര്‍എഫ് പ്രക്ഷോഭത്തിലേക്ക്

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജില്ലയിലുണ്ടായ പ്രളയത്തില്‍ സര്‍വ്വതും നശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കണക്കാക്കിയ നഷ്ടപരിഹാരം പോലും ലഭ്യമാവാത്ത സാഹചര്യത്തില്‍ നാശനഷ്ടം സംഭവിച്ച മുഴുവന്‍ കര്‍ഷകരെയും സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന്…

സൗജന്യസ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി ബാഫഖി ഹോം ,അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്റര്‍, ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബാഫഖി ഹോമില്‍ സൗജന്യസ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും നടത്തി. ക്യാമ്പ് മാനന്തവാടി മുനിസിപ്പാലിറ്റി വൈസ്…

ഒറ്റത്തവണ തീര്‍പ്പാക്കല്‍

സര്‍ക്കാരിന്റെ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി വയനാട് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബേങ്കില്‍ 2019 ഡിസംബര്‍ 31 വരെ കുടിശ്ശികയായ വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തുകള്‍…

പ്ലാമൂല തച്ചറകൊല്ലി കോളനിക്കാര്‍ക്ക് തണല്‍ വീടുകള്‍

പ്രളയം മൂലം കിടപ്പാടം നഷ്ടപ്പെട്ട തൃശ്ശിലേരി പ്ലാമൂല തച്ചറ കൊല്ലി കോളനിയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കി. വീടുകളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും തൃശ്ശിലേരി താഴെ മുത്തുമാരിയില്‍ സംസ്ഥാന തൊഴില്‍ എക്സൈസ്…
error: Content is protected !!