ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ മരിച്ച നിലയില്‍

0

ചൂതുപാറ കള്ള് ഷാപ്പിന് സമീപം നിര്‍ത്തിയിട്ട ഓട്ടോയ്ക്കുള്ളില്‍ ഓട്ടോ ഡ്രൈവറെഇന്ന് രാവിലെ നാട്ടുകാരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സൊസെറ്റിക്കവല സ്വദേശി രവികുമാര്‍ (41) ആണ് മരിച്ചത്.താളൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ സൊസൈറ്റിക്കവലയാണ് താമസിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!