ചുരത്തില്‍ നിയന്ത്രണം നഷ്ടപെട്ട പിക്കപ്പ് മതിലിലിടിച്ച് അപകടം

0

താമരശ്ശേരി ചുരത്തിലെ 5 ആം വളവിനും 4 ആം വളവിനുമിടയിലായിട്ടാണ് ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിട
ച്ചത്. അപകടത്തില്‍ പിക്കപ്പിന്റെ മുന്‍വശം തകര്‍ന്നു.വാഹനത്തിനുള്ളില്‍ കുടുങ്ങിയയാളെ പുറത്തെത്തിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!