ഇന്ന് വീരപഴശ്ശി അനുസ്മരണ ദിനം

0

പഴശ്ശിരാജയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 217 വയസ്സ്.പഴശ്ശികുടീരത്തില്‍ പുഷ്പ്പാര്‍ച്ചനയും, പഴശ്ശി സ്മൃതിയാത്രയും നടത്തി.
സന്നദ്ധ സംഘടമകളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്മൃതികുടീരത്തില്‍ പുഷ്പ്പാഞ്ജലികള്‍ അര്‍പ്പിച്ചു.വൈകീട്ട് ആസാദികാ അമൃത് മഹോത്സവ് സമിതിയുടെ പഴശ്ശിഅനുസ്മരണത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പങ്കെടുക്കും

 

Leave A Reply

Your email address will not be published.

error: Content is protected !!