വിദ്യാര്‍ത്ഥി തീ കൊളുത്തി മരിച്ചു
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ചു.തരുവണ പാലിയണ ചെമ്പോക്കണ്ടി വിനോദിന്റെ മകന്‍ വൈഷണവ്(16) ആണ് മരിച്ചത്.ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്.ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. മാതാവ് സവിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.