4 വയസ്സുകാരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

0

മേപ്പാടി നെടുമ്പാല പള്ളിക്കവലയില്‍ 4 വയസ്സുകാരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പള്ളിക്കവലയിലും കൃത്യം നടത്തിയ കുഴിമുക്കിലും പ്രതി കിഴക്കേപറമ്പില്‍ ജിതേഷിനെ എത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിക്കെതിരെ വലിയ രോഷമാണ് പ്രകടിപ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!