കണിയാംമ്പറ്റ ഗ്രാമ പഞ്ചായത്ത് ചിത്രമൂല വാര്‍ഡില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണി മുതല്‍ തുടങ്ങിയ വേട്ടിംഗ് വൈകിട്ട് 6 മണിവരെയാണ്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികള്‍ തമ്മിലാണ് മത്സരം. വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് തുടങ്ങും. ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.