പുല്‍പ്പള്ളി പഴശിരാജ കോളേജിലും എസ് എന്‍ കോളേജിലും മുഴുവന്‍ സീറ്റിലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കല്ലുവയല്‍ ജയശ്രീ കോളേജില്‍ ജനറല്‍ ക്യാപ്റ്റനും ജോയിന്‍ സെക്രട്ടറിയും ഒഴികെയുള്ള സീറ്റുകളില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു എസ് എന്‍ കോളേജ് ചെയര്‍മാനായി വി.വി ഥുല്‍, വൈസ് ചെയര്‍മാനായി ശിശിര ബിനീഷും ജനറല്‍ സെക്രട്ടറി അക്ഷയ് കെ സുഭാഷും, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി അനുശ്രി വിജയകുമാറും, യു യു സി സായന്ത് ,ജനറല്‍ ക്യാപ്റ്റന്‍ ആഷില്‍, സ്റ്റുഡന്റ് എഡിറ്റര്‍ അനന്തു കൃഷ്ണ, റെപ്രസ് റ്റേറ്റീവ് മാരായി അക്ഷയ് ഗിരിഷ് ,കാര്‍ത്തിക വി മുരളി ,അശ്വിന്‍ സാജു, വി ആര്‍ അശ്വിന്‍ എന്നിവരെ വിജയികളായി പഴശിരാജ കോളേജില്‍ ചെയര്‍മാന്‍ ശ്രിധിന്‍ ചന്ദ്രന്‍ ,വൈസ് ചെയര്‍പേഴ്സണ്‍ ആദിത്യ, സെക്രട്ടറി അനുരാജ്, ജോയിന്‍ സെക്രട്ടറി നന്ദന, യു യു സി സായുജ് കെ ,യു യു സി ശ്രുതി വി എം, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി വിവേക്, സ്റ്റുഡന്റ് എഡിറ്റര്‍, ശ്രുതി സോമന്‍, ജനറല്‍ ക്യാപ്റ്റന്‍ അഖില്‍,റെപ്രസ്‌റേറ്റീവ് മാരായി ഫാത്തിമ, നിര്‍മ്മല്‍വി ജോസ്, മുഹമ്മദ് റിജാസ്, ശരത് കെ എന്നിവര്‍ വിജയിച്ചു ടൗണില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ മുഹമ്മദ് ഷാഫി, എല്‍ദോസ് ,സജി തൈപറമ്പില്‍, സി.പി വിന്‍സെന്റ്, പി.എ മുഹമ്മദ് ജിതേഷ്എന്നിവര്‍ നേതൃത്വം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.