വാഹനാപകടത്തില്‍ മരിച്ചു

0

സുല്‍ത്താന്‍ ബത്തേരി പുളിനാക്കുഴി ട്രഡേഴ്‌സ് ഉടമ പി വി മത്തായി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ ഓമശ്ശേരിയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. എതിരെ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് നല്‍കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കല്‍ക്കൂനയില്‍ ഇടിച്ചാണ് അപകടം. മകനെ വിദേശത്തേക്ക് അയച്ച് തിരിച്ചു മടങ്ങുന്നതിനിടെയാണ് അപകടം. ഭാര്യ: സലോമി. മക്കള്‍ : പോള്‍ (ജര്‍മനി), ബബിള്‍ (ലണ്ടന്‍).

 

Leave A Reply

Your email address will not be published.

error: Content is protected !!