തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

0

പനമരം വലിയ പാലത്തിന് സമീപത്തെ തേനീച്ചയുടെ കുത്തേറ്റ് 20 ഓളം ആളുകള്‍ക്ക് പരിക്ക്

.

പരിക്കേറ്റവര്‍ പനമരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നടവയല്‍ സ്വദേശി ബെന്നിക്കാണ് തേനീച്ചയുടെ കുത്തേറ്റ് കൂടുതല്‍ പരിക്കേറ്റത്.പാലത്തിനടിയിലെ തേനീച്ച കൂട് ഇളകിയാണ് നിരവധി പേര്‍ക്ക് കുത്തേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!