രണ്ടിടങ്ങളില്‍ കടുവാ ആക്രമണം. 7 ആടുകളെ കൊന്നു

0

വാര്‍ഡ് 6 കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്‌സിയുടെ 4 ആടുകളെയും, വാര്‍ഡ് 5 ആവയലിലെ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ ഇന്ന് ആക്രമിച്ച് കൊന്നത്. പ്രദേശത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!