മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി അലക്‌സ് താരാ മംഗലം അഭിഷിക്തനായി.

0

ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്ന പ്രൗഡഗംഭീരമായ സ്ഥാനാരോഹണ ചടങ്ങുകളില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!