മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം മുഖശ്രീ പ്രകാശനം ചെയ്തു

0

കാട്ടിക്കുളം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 14,15,16,17 തിയ്യതികളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുഖശ്രീ പ്രകാശനം ചെയ്തു.തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ,എ.ഇ.ഒ എം.എം ഗണേഷിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന വര്‍ഗ്ഗീസ് അധ്യക്ഷയായിരുന്നു.പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാന്‍മാരായ എം കെ രാധാകൃഷ്ണന്‍, പിഎന്‍ ഹരീന്ദ്രന്‍,റുഖിയ സൈനുദ്ധീന്‍, പിടിഎ പ്രസിഡന്റ് മണി രാജ്,ഫാദര്‍ ജോണ്‍ ചാരുവിള, ടി.സി ജോസ്, ബി.പി.സി അനൂപ്,അജയന്‍,പ്രേം ദാസ്, ഷാജി അബ്രഹാം,സുബൈര്‍ ഗദ്ദാഫി എന്നിവര്‍ സംസാരിച്ചു.വെള്ളമുണ്ട സ്‌കൂള്‍ അധ്യാപകനായ ശരത്്റാമാണ് മുഖശ്രീ തയ്യാറാക്കിയത്

 

Leave A Reply

Your email address will not be published.

error: Content is protected !!