ജില്ലയില്‍ നാളെ സ്വകാര്യബസ് പണിമുടക്ക്.
കണ്‍സഷന്‍ കാര്‍ഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം.സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും.കസ്റ്റഡിയിലെടുത്ത കണ്ടക്ടറെ തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചെങ്കിലും സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.