ചീരാലിലെ കടുവ കൂട്ടിലായി.
33 ദിവസമായി ചീരാലില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ കൂട്ടിലായി.ഇന്ന് പുലര്‍ച്ചയോടെയാണ് പഴൂരില്‍ വനത്തോട് ചേര്‍ന്ന് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.13 ഓളം വളര്‍ത്തുമൃഗങ്ങളെയാണ് ഇതുവരെ പ്രദേശത്ത് കടുവ ആക്രമിച്ചത്.
Recover your password.
A password will be e-mailed to you.