ഗോത്രമേഖലയിലെ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി വയനാട്ടില്‍ നിന്നാദ്യമായി ലോകോത്തര നിലവാരത്തില്‍ ഒരു സംഗീത ബാന്‍ഡ് രൂപീകൃതമായി. മലയാള സിനിമയിലും സംഗീതത്തിലും പ്രശസ്തനായ മ്യൂസിക് ഡയറക്ടര്‍ അലക്‌സ് പോളിന്റെ ശ്രമ ഫലമായാണ് ഗോത്രതാളത്തിന്റെ തനിമയില്‍ നീലാംബരി ട്രൈബ്‌സ് മ്യൂസിക് എന്ന പേരില്‍ പുതിയ മ്യൂസിക് ബാന്‍ഡ് ആസ്വാദകരിലേക്ക് എത്തുന്നത്.കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗോത്ര സംഗീത ബാന്‍ഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.