കാവനാല്‍ വര്‍ഗീസിന്റെ ആടിനെയാണ് ഇന്നലെ രാത്രി കടുവ കൊന്നത്. ആടിന്റെ ജഡം ഇരുനൂറ് മീറ്റര്‍ അകലെ തോട്ടത്തില്‍ കണ്ടെത്തി. ഇന്നു രാവിലെയും കടുവയെ കണ്ടതായി നാട്ടുകാര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.