വെള്ളമുണ്ട പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രമായ എട്ടേനാല്‍ സിറ്റി മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

0

വെള്ളമുണ്ട പടിഞ്ഞാറത്തറ റോഡില്‍ അടക്കം നിരവധി സ്ഥലങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഫുട്പാത്തുകളില്‍ കാടുമുടി കിടക്കുന്നതും, മാലിന്യങ്ങള്‍ റോഡ്‌സൈഡില്‍ അലക്ഷ്യമായി കിടക്കുന്നതും. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. സമീപത്തെ വ്യാപാരികള്‍ക്കുംദുരിതമായിരിക്കുകയാണ്. നിരവധി തവണ വ്യാപാരികളും,മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ട ഒരു നടപടിയും. ഇതുവരെ സ്വീകരിച്ചിട്ടില്ല.. ഫുട്പാത്തില്‍ പോലും മാലിന്യം നിക്ഷേപിച്ചിട്ടും അധികൃതര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.മാലിന്യ നിക്ഷേപ കേന്ദ്രമാണ്.ടൗണില്‍ പലയിടങ്ങളിലായി ആര്‍ക്കും മാലിന്യം നിക്ഷേപിക്കാം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. നിരവധി സ്ഥാപനങ്ങള്‍ ഉള്ളതും, 100 കണക്കിന് വ്യാപാര സ്ഥാപനങ്ങളും ഉള്ള വെള്ളമുണ്ട പഞ്ചായത്തിന്റെ ആസ്ഥാന ടൗണ്‍ ഇന്ന്. വെള്ളമുണ്ടഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെള്ളമുണ്ട എ യു പി സ്‌കൂള്‍, സ്വകാര്യ കോളേജ് എന്നിവിടങ്ങളിലായി. 2400 വിദ്യാര്‍ത്ഥികള്‍ ദിവസേന എത്തുന്നതും.വിവിധ ബാങ്കുകള്‍,പഞ്ചായത്ത് ഓഫീസ് കെഎസ്ഇബി ഓഫീസ് അടക്കം. നിരവധി സ്ഥാപനങ്ങള്‍ ഉള്ളതും, 100 കണക്കിന് വ്യാപാര സ്ഥാപനങ്ങളും ഉള്ള വെള്ളമുണ്ട പഞ്ചായത്തിന്റെ ആസ്ഥാന ടൗണ്‍ ഇന്ന്. മാലിന്യ നിക്ഷേപ കേന്ദ്രമാണ്.ടൗണില്‍ പലയിടങ്ങളിലായി ആര്‍ക്കും മാലിന്യം നിക്ഷേപിക്കാം എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. വെള്ളമുണ്ട പടിഞ്ഞാറത്തറ റോഡില്‍ അടക്കം. നിരവധി സ്ഥലങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഫുട്പാത്തുകളില്‍ കാടുമുടി കിടക്കുന്നതും, മാലിന്യങ്ങള്‍ റോഡ്‌സൈഡില്‍ അലക്ഷ്യമായി കിടക്കുന്നതും. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപത്ത് അടക്കം. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും. സമീപത്തെ വ്യാപാരികള്‍ക്കും. ഒരുപോലെ ദുരിതമായിരിക്കുകയാണ്. നിരവധി തവണ വ്യാപാരികളും, ഓട്ടോറിക്ഷ തൊഴിലാളികള്‍ അടക്കമുള്ള ആളുകളും. അധികൃതരോട് പരാതി പറഞ്ഞിട്ടും. മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ട ഒരു നടപടിയും. ഇതുവരെ സ്വീകരിച്ചിട്ടില്ല.. മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്നും. ശുചിത്വ കേരളം സുന്ദര കേരളം എന്നും വാതോരാതെ പ്രസംഗിക്കുന്ന ജനപ്രതിനിധികള്‍. ഈ മാലിന്യ കൂമ്പാരങ്ങള്‍ കാണുന്നില്ലേ എന്നാണ് നാട്ടുകാരുടെ ഇപ്പോഴുള്ള ചോദ്യം. കാടുകള്‍ പൂര്‍ണമായി വെട്ടി മാറ്റുകയും, മാലിന്യങ്ങള്‍ നിക്ഷേപിക്കരുത് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും. പരിശോധനകള്‍ കര്‍ശനം ആക്കുകയും ചെയ്താല്‍. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ആളുകളെ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!