ചീരാല്‍ വില്ലേജ് ഹര്‍ത്താല്‍ ആരംഭിച്ചു.

0

വന്യമൃഗശല്യം രൂക്ഷമായിട്ടും വനം വകുപ്പ് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ് ഓട്ടോ ടാക്‌സി വാഹനങ്ങളും സര്‍വ്വീസ് നടത്തുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!