ഭക്ഷണസാധനങ്ങള്‍ക്ക് വില കുറച്ചു.

0

പനമരത്തെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കുറച്ചു.നിത്യോപയോഗ സാധനങ്ങളായ ഓയില്‍,വെളിച്ചെണ്ണ, മൈദ,ഗ്യാസ് എന്നിവയുടെ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികള്‍ വിലകുറച്ചത്.ചായ,കടി 12 രൂപയില്‍ നിന്ന് 10 രൂപയായി.ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പനമരം യൂണിറ്റിന്റേതാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!