അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ദീപശിഖപ്രയാണം നടത്തി

0

ബി.ആര്‍.സി ബത്തേരിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി കൈകോര്‍ക്കാം ഒന്നാംകാം എന്നമുദ്രാവാക്യവമുയര്‍ത്തി ദീപശിഖപ്രയാണം നടത്തി. കുപ്പാടിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥിയായ നസീബയുടെ വീട്ടില്‍നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി സമാപിച്ച ദീപശിഖ പ്രയാണത്തിന് ബി.പി.ഒ ഷാജന്‍,ബിനോയി,രാജന്‍,ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!