അഞ്ച്മിനിറ്റ് ലൈറ്റ് അണച്ച് പ്രതിഷേധം

0

ദേശീയപാത 766 വീതികൂട്ടാന്‍ തടസ്സവാദമുന്നയിക്കുന്ന വനംവകുപ്പിനെതിരെ ശക്തമായപ്രതിഷേധവുമായി യുവജനകൂട്ടായ്മയും വ്യാപാരികളും രംഗത്ത്.പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാത്രി ഏഴുമണിക്ക് ബത്തേരി ടൗണിലും പരിസരപ്രദേശത്തും അഞ്ച്മിനിറ്റ് ലൈറ്റ് അണച്ച് പ്രതിഷേധിക്കും.വനംവകുപ്പില്‍ നിന്നും അനുകൂലതീരുമാനമില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!