വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു.

0

പനമരം കൈതക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ പിതാവും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട മുണ്ടോടന്‍ സുര്‍ൈ (42) മകന്‍ മിഥ്‌ലജ് (12) എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹാനത്തെ മറികടക്കുന്നതിനിടയിലാണ് മാനന്തവാടിയില്‍ നിന്നും കോഴിക്കോട് പോകുന്ന കെ.എസ്.ആര്‍ട്ടിസി ബസ്സുമായി കുട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!