കാസര്‍ഗോഡ് വെച്ചുനടന്ന ദേശിയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ 52 കിലോ വിഭാഗത്തില്‍ കേരളത്തിന് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ ഡാനിയ ആന്റണി കേരളത്തിന് അഭിമാനമായി. കുഴിനിലം സ്വദേശിയായ ആന്റണിയുടെയും ഗ്രിറ്റിയുടെയും മകളാണ്.
നാഷണല്‍ അണ്‍ എക്യുപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവാണ്,പവര്‍ലിഫ്റ്റിംഗ് ബെഞ്ച്‌പ്രെസ്സ് നാഷണല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്തമാക്കിയിട്ടുണ്ട്മാനന്തവാടി അമൃത ഇന്റര്‍നാഷണല്‍ മള്‍ട്ടി ജിമ്മിലാണ് പരിശീലനം നടത്തുന്നത്.