പശുക്കിടാവിനെ വന്യമൃഗം അക്രമിച്ചു കൊന്നു

0

ആവയല്‍ എ.ഗോവിന്ദന്റെ പശു കിടാവിനെയാണ് വന്യമൃഗം ആക്രമിച്ചു കൊന്നത്. ഇന്ന് പകല്‍ 11.45ഓടെ മണ്ഡകവയലിലാണ് സംഭവം.ഡിഎഫ്ഒ,കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന ഉറപ്പുനല്‍കാതെ തുടര്‍ നടപടികള്‍ അനുവദിക്കുകയില്ലെന്ന് നാട്ടുകാര്‍.സ്ഥലത്ത് വനം വകുപ്പും നാട്ടുകാരും തമ്മില്‍ വാക്കേറ്റം.

Leave A Reply

Your email address will not be published.

error: Content is protected !!