പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി

0

പുല്‍പ്പള്ളി കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതിയിലും വര്‍ഗീയ ശക്തികളെ സഹായിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.പി ശശിയുടെ നേതൃത്വത്തില്‍ പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ 100 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി നേതാക്കള്‍ പറഞ്ഞു. ബൈജു കെ.ടി ഷാജന്‍, ബസവന്‍. ഉള്‍പ്പെടെയുള്ള നേതാക്കളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി ടി.പി ശശി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!