സ്നേഹ കൂട്ടായ്മയും സ്നേഹവിരുന്നും സംഘടിപ്പിച്ചു
തേറ്റമല മിറാക്കിള്‍ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്നേഹ കൂട്ടായ്മയും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പരിപാടി ഫാദര്‍ അലക്സ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട്. ജോസഫ് കാര കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജോയ് കൂറാന, സ്റ്റീഫന്‍, സാബു പി ആന്റണി തുടങ്ങിയര്‍ സംസാരിച്ചു, ഷട്ടില്‍ ടൂര്‍ണമെന്റ് വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും നല്‍കി.