പള്ളിക്കുന്ന് ചുണ്ടക്കരയില്‍ വീടിന് മുകളില്‍ മരം വീണു

0

ചുണ്ടക്കര വീട്ടില്‍ സെറാപ്പിയുടെ വീടിന് മുകളിലാണ് വന്‍ വീട്ടി മരം വീണത്. മരം വീണതോടെ വീടിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ബാക്കി ഭാഗം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിന് ഭീ
ഷണിയായ വീട്ടിമരം മുറിച്ചു മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നതായി സെറാപ്പിയുടെ കുടുംബം പറയുന്നു.വലിയ വീട്ടി മരമായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ഭീതിയിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്.ഇനിയെങ്കിലും അധികൃതകര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ആവശ്യമായ സഹായം എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!