സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു

0

യാത്രക്കാരില്ലാതെ കെ.എസ്.ആര്‍.ടി സി സര്‍വ്വീസ് നടത്തുന്നത് ഹര്‍ത്താല്‍ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു. ഇന്ന് സര്‍വ്വീസ് നടത്തരുതെന്ന താക്കീതും സമരാനൂലികള്‍ നല്‍കിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

Leave A Reply

Your email address will not be published.

error: Content is protected !!