സ്‌നേഹ വീടിന് തറക്കല്ലിട്ടു

0

മാനന്തവാടി ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറാട്ടുതറയില്‍ സ്‌നേഹ വീടിന്റെ തറക്കല്ലിടല്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി. ഹരിദാസന്‍ അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി എം. രജീഷ്, ഏരിയ കമ്മിറ്റിയംഗം കെ.എം വര്‍ക്കി മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി മനോജ് പട്ടേറ്റ്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ സി.പി മുഹമ്മദാലി, കെ. സൈനബ,ടി.കെ അനില്‍കുമാര്‍,രാധാമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!